ദുബായിൽ മലയാളിക്ക് വീണ്ടും ലോട്ടറി അടിച്ചു | Oneindia Malayalam
2018-03-28 572 Dailymotion
ദുബായ് ഡ്യൂട്ടി ഫ്രീ ജാക്പോട്ട് നറുക്കെടുപ്പില്‍ മലയാളിക്ക് വീണ്ടും ഭാഗ്യം. ആറ് കോടിയുടെ ലോട്ടറിയാണ് ഇരുപത്തിയഞ്ചുകാരനായ ധനീഷ് കോതാരാംബനെ തേടിയെത്തിയത്. #Dubai #Lottery #Pravasi